സിനിമ വാര്‍ത്തകള്‍
-
ടൊവിനോ തോമസിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു ഗോദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബേസില്‍ ജോസഫായിരുന്നു സംവിധാനം..
-
നടൻ ടൊവിനോ തോമസിന്റെ കരിയറിൽ വലിയ ഹൈക്ക് കൊടുത്ത ചിത്രമായിരുന്നു ബേസിൽ ജോസഫിന്റെ ഗോദ. പഞ്ചഗുസ്തിയെ പ്രമേയമാക്കി 2017ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു..
-
മലയാളത്തിലെ ഇമ്രാം ഹാഷ്മി എന്നറിയപ്പെടുന്ന യൂത്തനാണ് ടൊവിനോ തോമസ്. നേരത്തെ ഈ പേര് ഫഹദ് ഫാസിലിനായിരുന്നു. ടൊവിനോയുടെ സിനിമകളിലെ ചുംബന രംഗങ്ങളായിരുന്നു അദ്ദേഹത്തിന് അങ്ങനെ ഒരു പേര് നല്കി..
-
ഗോദ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. കുഞ്ഞിരാമായണം എന്ന സിനിമയ്ക്കു ശേഷമായിരുന്നു ടൊവിനോയെ നായകനാക്കിയുളള ചിത്രം..
ബന്ധപ്പെട്ട വാര്‍ത്ത