Malayalam»Movies»Gold»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • വലിയ ബഹളങ്ങളില്ലാതെ, തലച്ചോറിന് പൂർണവിശ്രമം നൽകി ഇരുന്ന് കാണാവുന്ന എന്റർടെയ്നറാണ് ‘ഗോൾഡ്'.
    • നായകൻ തന്നെയാണ് സിനിമയുടെ സർവ്വസ്വം. ഇദ്ദേഹം ഇല്ലാത്ത രംഗങ്ങൾ രണ്ടേമുക്കാൽ മണിക്കൂറിൽ എണ്ണിപ്പെറുക്കുകയാവും എളുപ്പം.
    • അടിമുടി അല്‍ഫോണ്‍സ് പുത്രൻ ചിത്രമാണ് 'ഗോള്‍ഡും'. കെട്ടിലും മട്ടിലുമെല്ലാം അല്‍ഫോണ്‍സ് പുത്രന്റെ ദൃശ്യാഖ്യാന ശൈലിയെ മുൻ സിനിമകളേക്കാളും ആഘോഷിക്കുന്നുണ്ട് 'ഗോള്‍ഡ്'.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X