ഗ്രേറ്റ് ഡാന്‍സ് (2018)
Release date
2018
genre
ഗ്രേറ്റ് ഡാന്‍സ് കഥ/ സംഭവവിവരണം
നവാഗതരായ റോഷിന് ഷിറോയ്, ഷിബിന്‍ ഷിറോയ് എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേറ്റ് ഡാന്‍സ്.മലയാളത്തിലെ ആദ്യത്തെ ത്രി ഡി ഡാന്‍സ് ചിത്രമാണിത്.ഷിറോയ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ രാജന് ശങ്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹിപ്പ് ഹോപ്പ് ഡാന്‍സിനു പ്രാധാന്യം നല്കി ഒരുക്കിയ ചിത്രത്തില്‍ അമ്പതിലേറെ കുട്ടികളും മലയാളം-തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.ഷിബിന്‍ ഷിറോയ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.എറണാകുളം, മൂന്നാര്‍,ഗോവ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
**Note:Hey! Would you like to share the story of the movie ഗ്രേറ്റ് ഡാന്‍സ് with us? Please send it to us ([email protected]).