MalayalambredcrumbMoviesbredcrumbHallo Mayavi
    ഹലോ മായാവി

    ഹലോ മായാവി

    Release Date : 2021
    Director : ഷാഫി
    Critics Rating
    100+
    Interseted To Watch
    റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ മായാവി. ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മായാവിയിലെ മമ്മൂട്ടി അവതരിപ്പിച്ച മഹി എന്ന കഥാപാത്രവും ഹലോയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അഡ്വ.ശിവരാമന്‍ എന്ന കഥാപാത്രവുമാണ് ചിത്രത്തില്‍ ഇരുവരും അവതരിപ്പിക്കുന്നത്. 

    • ഷാഫി
      Director
    • ആന്റണി പെരുമ്പാവൂർ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X