ഹൗ ഓള്‍ഡ് ആര് യു (2014)(U)
Release date
17 May 2014
genre
വിമര്‍ശനാത്മക നിരൂപണം
-
ഹൗ ഓള്‍ഡ് ആര് യു അവതരിപ്പിക്കാന്‍ മറ്റേതൊരു നടിക്കും കഴിയുമായിരിക്കും. എന്നാല്‍ ഈ സിനിമയില്‍ കാണുന്നതുപോലെ നിരുപമയാകാന് അവര്‍ക്കു മാത്രമേ കഴിയൂ. അത് സിനിമ കണ്ടാല്‍ മനസ്സിലാകും. വീട്ടിലെ പ്രശ്നങ്ങളും ഓഫിസിലെ തലവേദനയും ഭര്‍ത്താവുമൊത്തുള്ള അഭിപ്രായ വ്യത്യാസവുമെല്ലാം അതേപോലെ പകര്‍ത്താന്‍ മഞ്ജുവിനു മാത്രമേ കഴിയൂ. തിരിച്ചുകിട്ടിയ മഞ്ജു കഴിവു കുറഞ്ഞവളല്ല, കൂടിയവള്‍ തന്നെയാണെന്ന് സിനിമ കണ്ടാല്‍ വ്യക്തമാകും.
ബന്ധപ്പെട്ട വാര്‍ത്ത