ഐ ടി ഐ

  ഐ ടി ഐ

  Release Date : 2019
  Cast :
  Critics Rating
  100+
  Interseted To Watch
  അറുപതോളം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാംമോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഐ ടി ഐ.ക്യാമ്പസിനുള്ളിലെ പ്രണയം,സൗഹൃദം,രാഷ്ട്രീയം എന്നിവയാണ് ചിത്രം അവതരിപ്പിക്കുന്നത്.നവാഗതരായ പ്രശോഭ്,മനു,തോമാച്ചന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്.മലയാളത്തിലെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയില്‍.ജെ ആര്‍ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

  • ശ്യാംമോഹനന്‍
   Director
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X