ഇവിടെ എന്ന ചിത്രം കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ അതൊരു മലയാള സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അന്തരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ഭാവന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം.
സസ്പെന്‍സിന് പ്രധാന്യം നല്കുന്ന ചിത്രമായതിനാല്‍ ഇവിടെയുടെ കഥയിലേക്ക് കടക്കാന്‍ നിര്‍വ്വാഹമില്ല. വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി നമിച്ചു.