വിമര്‍ശനാത്മക നിരൂപണം

    • സൗഹൃദത്തിന്റെ കഥയുമായിട്ടാണ് വിനീത് ശ്രീനിവാസന്‍ സംവിധാന രംഗത്തെത്തിയത്. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മനോഹരമൊരു പ്രണയ കഥ പറഞ്ഞു. ഈ രണ്ട് ചിത്രങ്ങളിലൂടെയും വിനീത് മലയാള സിനിമയില്‍ ഒരു നടന് ജന്മം നല്‍കിയിരുന്നു. പിന്നീട് സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചും ഈ കൂട്ടുകെട്ട് പ്രേക്ഷക ശ്രദ്ധനേടി. വിനീത് ശ്രീനിവാസന്‍ - നിവിന്‍ പോളി കൂട്ടുകെട്ട് തന്നെയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X