ജോ ആന്‍ഡ് ദി ബോയ്
സാഹിത്യ രൂപം
Comedy
റിലീസ് ചെയ്ത തിയ്യതി
24 Dec 2015
സിനിമ വാര്‍ത്തകള്‍
-
തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ ചെയ്ത ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഒടുവില്‍ റിലീസ് ചെയ്ത ജോ ആന്റ് ദി ബോയിയും പരജായമായിരുന്നു എന്ന് പറയുന്നില്ല. എന്നാല്‍ ക്രിസ്മസ് ആഘോഷങ്ങളായി..
-
'ഈ നഗരത്തിന് ഇതെന്ത് പറ്റി... ചിലയിടത്ത് ചാരം..ചിലയിടത്ത് പുക' സിനിമ തുടങ്ങുന്നതിന് മുമ്പ് ലഹരി ഉപയോഗത്തിനെതിരായുള്ള മുന്നറിയിപ്പ് നല്കുന്ന പരസ്യം പ്രേക്ഷകര്‍ക്ക് ബോറടിച്ചിരിയ്ക്കുന്നു...
-
ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനിയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണ് ജോ ആന്റ് ദി ബോയ്. ഫിലിപ്പ്സ് ആന്റ് ദി മങ്കി പെന്നിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന..
-
തെറ്റിദ്ധരിക്കരുത്, റോജിന്‍ തോമസ് പറഞ്ഞത് താന്‍ സംവിധാനം ചെയ്യുന്ന ജോ ആന്റ് ദി ബോയി എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെയും സനൂപ് സന്തോഷിന്റെയും കഥാപാത്രത്തെ കുറിച്ചാണ്. മഞ്ജു അവതരിപ്പിയ്ക്കുന്ന..
ബന്ധപ്പെട്ട വാര്‍ത്ത