ജേര്‍ണി വിത്ത് ഡുട്ടു കഥ/ സംഭവവിവരണം

    രാജേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ജേര്‍ണി വിത്ത് ഡുട്ടു. മൂന്നു യാത്രകളെ അസ്പദമാക്കിയുള്ള ചിത്രമാണിത്. മോളി ആന്ർറീ റോക്‌സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ആനന്ദ് മധുസൂധനാണ് ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം രാഗേഷ് നാരായണന്‍. ക്യാമറയുക്ക് പിന്നിലും മുന്നിലുമായി നിരവധി പുതുമുഖങ്ങളാണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ അണിനിരക്കുന്നത്.

     

     

     

    **Note:Hey! Would you like to share the story of the movie ജേര്‍ണി വിത്ത് ഡുട്ടു with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X