കാണെക്കാണെ (2021)
Release date
17 Sep 2021
genre
വിമര്‍ശനാത്മക നിരൂപണം
-
പതിഞ്ഞ താളത്തില്‍ തുടങ്ങി, പതിയെ പതിയെ ഗ്രിപ്പുണ്ടാക്കിയെടുത്ത് മുന്നോട്ട് പോകുന്നതാണ് സിനിമയുടെ ആഖ്യാന ശൈലി. സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നതിന്റെ സൂചനകള്‍ സിനിമ തുടക്കം മുതല്ക്കു തന്നെ നല്‍കുന്നുണ്ടെങ്കിലും അതെങ്ങനെ തുറന്നു കാട്ടപ്പെടുന്നുവെന്നതിലാണ് കാണെക്കാണെ എന്‍ഗേജിംഗ് ആയി മാറുന്നത്.