Malayalam»Movies»Kala»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഇക്കൊല്ലത്തെ 'മോസ്റ്റ് ഫീൽ ബാഡ്' മലയാളസിനിമ എന്ന പരസ്യവാചകവുമായിട്ടാണ് കള വന്നത്. സെൻസർ ബോർഡ് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. അതിനെ ന്യായീകരിക്കുന്ന വയലൻസാണ് സിനിമയിൽ. വയലൻസ് എന്നുപറഞ്ഞാൽ വെറും വയലൻസ് അല്ല പ്രാകൃതമായ വയലൻസ്. ലിജോയുടെ ചുരുളിയിൽ കേട്ട പോലെ തെറിയെന്ന് പൊതുബോധം വിധിയിട്ടിട്ടുള്ള അശ്‌ളീലവാക്കുകൾ 'ബീപ്' ശബ്ദം കൂടാതെ സംഭാഷണങ്ങളിൽ കടന്നുവരികയും ചെയ്യുന്നു. എന്നാൽ ഈ വയലന്സിന്റെയൊക്കെ പിറകിൽ കൃത്യമായ ഒരു രാഷ്ട്രീയമുണ്ടെന്നതാണ് കളയെ മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിടാവുന്ന ഒന്നാക്കി മാറ്റുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X