MalayalambredcrumbMoviesbredcrumbKattan Chayeyum Parippu Vadem
    കട്ടന്‍ ചായേം പരിപ്പു വടയും

    കട്ടന്‍ ചായേം പരിപ്പു വടയും

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    അന്‍വര്‍ മജീദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രമാണ് കട്ടന്‍ ചായേം പരിപ്പു വടയും.രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജാക്‌സണ്‍,ശ്രീധരന്‍,ഷാജന്‍,.ഹരിദാസ്,പ്രകാശന്‍,അതുല്‍ കൃഷ്ണ,ഷീല,ഗായത്രി,മോനിഷ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.സംവിധായകന്‍ അന്‍വറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പീച്ചി ഡാം,ചൂളച്ചുവട് എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.അമീ ഫിലിം മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്.

    • അന്‍വര്‍ മജീദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X