MalayalambredcrumbMoviesbredcrumbKhajuraho Dreams
    ഖജുരാഹോ ഡ്രീംസ്

    ഖജുരാഹോ ഡ്രീംസ്

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ ശിഷ്യനായ മനോജ് വാസുദേവ് സ്വതന്ത്രസംവിധായകനാവുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. അര്‍ജുന്‍ അശോക്,ഷറഫൂദ്ദീന്‍,അതിഥി രവി,ശ്രീനാഥ് ഭാസി,ധ്രുവന്‍,ചന്ദു നാഥ്,പുതുമുഖം വര്‍ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സഞ്ചാര പ്രിയരായ നാലു യുവാക്കളും ഒരു യുവതിയും ഖജുരാഹോയിലെ ഒരു പ്രത്യേക ഗ്രാമത്തെകുറിച്ച് അറിഞ്ഞ് അവിടേക്ക് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.  മാര്‍സ് പ്രൊഡക്ഷന്‍സും ഗുഡ്‌ലൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • മനോജ് വാസുദേവ്
      Director
    • ഗോപിസുന്ദർ
      Music Director
    • സേതു
      Story/Screenplay/Dialogues
    • പ്രദീപ്‌ നായർ
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X