Malayalam»Movies»Khali Purse
    ഖാലി പേഴ്‌സ്

    ഖാലി പേഴ്‌സ്

    Release Date : Nov 2022
    Critics Rating
    100+
    Interseted To Watch
    മാക്‌സ് വെല്‍ ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഖാലി പേഴ്‌സ്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, തന്‍വി റാം, സിദ്ധിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലെന തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. 

    സന്തോഷ് അനിമ ഛായാഗ്രഹണവും,  നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. റോയല്‍ ബെന്‍ച എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം സഹ്ഹന്‍, അനു ജൂവി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


    • മാക്‌സ്വെല്‍ ജോസ്‌
      Director/Story
    • പ്രകാശ് അലക്‌സ്
      Music Director
    • സന്തോഷ് അനിമ
      Cinematogarphy
    • നൗഫല്‍ അബ്ദുള്ള
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X