കിംഗ് ലയര്‍ (U)
സാഹിത്യ രൂപം
Comedy
റിലീസ് ചെയ്ത തിയ്യതി
02 Apr 2016
സിനിമ വാര്‍ത്തകള്‍
-
പ്രേമം എന്ന ഒററ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയ് കീഴക്കിയ താരമാണ് മഡോണ സെബാസ്റ്റിന് . പ്രേമം എന്ന ചിത്രത്തിലെ സെലിനെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അൽഫോൺസ് പുത്രന്റെ പ്രേമം..
-
മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരന്. മമ്മൂട്ടി, ദിലീപ്, ബിജു മേനോന്, അജു വര്‍ഗീസ് തുടങ്ങിയവരോടൊപ്പം മികച്ച പ്രകടനം തന്നെയാണ് ഹരീഷും കാഴ്ച..
-
തിയേറ്ററില്‍ ചിരിപടര്‍ത്തി ദിലീപിന്റെ കിങ് ലയര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. വാ തുറന്നാല്‍ കള്ളം മാത്രം പറയുന്ന സത്യനാരായണന് എന്ന ചെറുപ്പക്കാരന്റെ കഥയാണ്..
-
2016ന്റെ തുടക്കം മുതല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമായിരുന്നു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാവാട..
ബന്ധപ്പെട്ട വാര്‍ത്ത