Malayalam»Movies»King Liar»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • കള്ളന് കഞ്ഞിവച്ചവനെ കുറിച്ച് കേട്ടിട്ടേയുള്ളൂ, നേരിട്ട് കാണണമെങ്കില്‍ ദിലീപിനെ നായകനാക്കി സിദ്ധിഖ് - ലാല്‍ കൂട്ടപകെട്ട് ഒരുക്കിയ കിങ് ലയര്‍ എന്ന ചിത്രം കാണുക തന്നെ വേണം. നുണകള്‍ക്ക് മേല്‍ നുണകള്‍ വച്ചുകെട്ടിയാണ് സത്യനാരായണന്‍ ജീവിയ്ക്കുന്നത്. പേരിലെ സത്യം ഒട്ടും ഇല്ലാത്ത സത്യനാരായണനെ ചുറ്റിപ്പറ്റിയുള്ളതാണ് കിങ് ലയര്‍ എന്ന ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X