കോടതി സമക്ഷം ബാലന് വക്കീല്‍
സാഹിത്യ രൂപം
Comedy
റിലീസ് ചെയ്ത തിയ്യതി
21 Feb 2019
സിനിമ വാര്‍ത്തകള്‍
-
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തിയ താരമാണ് അജു വർഗീസ്. ആദ്യ ചിത്രത്തിൽ തന്നെ അജു പ്രേക്ഷകരുടെ ഇടയിൽ ക്ലിക്കാകുകയായിരുന്നു. കന്നി..
-
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത സിനിമയാണ് കോടതി സമക്ഷം ബാലന് വക്കീല്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കമ്മാരസംഭവത്തിന് ശേഷം ദിലീപിന്റേതായി റിലീസ് ചെയ്ത..
-
ജനപ്രിയ നായകന് ദിലീപിന്റെ കോടതി സമക്ഷം ബാലന് വക്കീല്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി..
-
ദിലീപിന്റെ ബാലന് വക്കീല്‍ വീണ്ടും മിന്നിക്കുന്നു!സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് വന്‍തുകയ്ക്ക്! കാണൂദിലീപിന്റെ കോടതി സമക്ഷം ബാലന് വക്കീല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കമ്മാരസംഭവത്തിനു ശേഷമെത്തിയ ദീലിപ് ചിത്രത്തെ വലിയ ആഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്...
ബന്ധപ്പെട്ട വാര്‍ത്ത