Malayalam»Movies»kollavarsham-1193
    കൊല്ലവർഷം 1193

    കൊല്ലവർഷം 1193

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച മഹാപ്രളയത്തിനെ അടിസ്ഥാനമാക്കി  നവാഗതനായ അമൽ നൗഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊല്ലവർഷം 1193.2015 ൽ ചെന്നൈയിലുണ്ടായ വെളളപ്പൊക്കത്തെ ആസ്പദമാക്കി ചെന്നൈ വാരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അണിയറ പ്രവർത്തകർ. 2018 ആഗസ്റ്റിൽ കേരളത്തെ തന്നെ ദുരിതത്തിലാക്കി മഹാപ്രളയം വന്നപ്പോൾ തിരക്കഥയിൽ ചില മാറ്റം വരുത്തി കൊല്ലവർഷം 1193 എന്നാക്കി മാറ്റുകയായിരുന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ദേവന്‍ മോഹനന്‍ ഛായാഗ്രഹണവും,സഞ്ജയ് പ്രസന്നന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്.കലാസംവിധാനം ജോസഫ് എഡ്വഡ് എഡിസണ്‍.

    • അമൽ നൗഷാദ്
      Director
    • സഞ്ജയ് പ്രസന്നന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X