Malayalam»Movies»Kotthu»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • സമകാലീന സാഹചര്യത്തിൽ ഉത്തരം തേടേണ്ടുന്ന നിരവധി രാഷ്ട്രീയചോദ്യങ്ങൾ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ ബാക്കിവെക്കുന്നുണ്ട്. അതുതന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകവും.
    • കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഒരു നേർ ചിത്രം എന്ന് നിസംശയം പറയാൻ സാധിക്കും. രണ്ട് പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X