കുട്ടന്‍പിള്ളയുടെ ശിവരാത്രി
സാഹിത്യ രൂപം
Comedy
റിലീസ് ചെയ്ത തിയ്യതി
03 Apr 2018
സിനിമ വാര്‍ത്തകള്‍
-
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പുതിയ ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി. ചിത്രത്തില്‍ അമ്പത് വയസായ കുട്ടന്പ്പിളളയെന്ന പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് സുരാജ് എത്തുന്നത്...
-
യുവതാരനിരയോടാണ് സുരാജ് ഏറ്റുമുട്ടുന്നത്, ഈയാഴ്ച തിയേറ്ററുകളിലേക്കെത്താന്‍ സാധ്യതയുള്ള സിനിമകള്‍,കാണൂഅവതരണത്തിലായാലും പ്രമേയത്തിലായാലും ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. റിലീസ് ദിവസം പലപ്പോഴും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രേക്ഷകരുടെ..
-
മമ്മൂട്ടി ബ്രേക്കിലാണ്, മോഹന്‍ലാല്‍ ഉടനെത്തും, മേയ് ആദ്യവാരത്തില്‍ റിലീസ് ചെയ്യുന്ന സിനിമകളിതാ, കാണൂനീണ്ട കാത്തിരിപ്പിനൊടുവിലാണ് ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. മലയാള സിനിമയില്‍ അടുത്തിടെയായി സംഭവിച്ച നല്ല മാറ്റങ്ങളില്‍ പ്രേക്ഷകരും തൃപ്തരാണ്. നല്ല പാതയിലൂടെയാണ് സിനിമ..
-
സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി. എയ്ഞ്ചല്‍സ് എന്ന ചിത്രത്തിനു ശേഷം ജീന്‍ മാര്‍ക്കോസാണ് ഈ ചിത്രം സംവിധാനം..
ബന്ധപ്പെട്ട വാര്‍ത്ത