Malayalam»Movies»Lailaa O Lailaa»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, സുരേഷ് നായരുടെ തിരക്കഥ, ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും... അങ്ങനെ ലൈല ഓ ലൈല കാണാന്‍ പോകാന്‍ കാരണങ്ങളൊത്തിരിയുണ്ടായിരുന്നു. മികച്ചൊരു ആക്ഷന്‍ റൊമാന്റിയ്ക്ക് ചിത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ രണ്ടരമണിക്കൂറിലധിനേരം ബോറടിപ്പിച്ചു നിര്‍ത്തുന്ന, സ്ഥിരം ക്ലീഷകള്‍ ഉള്‍ക്കൊള്ളിച്ച ചിത്രമാണ് ലൈ ഓ ലൈല.

      ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ കാണുകയും ആസ്വദിയ്ക്കുകയും ചെയ്യും. എന്നാല്‍ മലയാളത്തില്‍ ഇത് കൂട്ടികലര്‍ത്തി, യുക്തിരഹിതമായ ഒരു ചിത്രം ആവര്‍ത്തിച്ചാല്‍ അത് മലയാളി പ്രേക്ഷകര്‍ ഉള്‍ക്കൊള്ളില്ലെന്ന സത്യം സുരേഷ് നായരും ജോഷിയും മനസ്സിലാക്കാഞ്ഞിട്ടാണോ? അല്ലെങ്കില്‍ പ്രേക്ഷകരുടെ ആസ്വദന ശേഷിയെ പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണോ ഇങ്ങനെ ഒരു പരീക്ഷണ ചിത്രമെന്നും തോന്നിപ്പോകുന്നു
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X