MalayalambredcrumbMoviesbredcrumbLalitham Sundharam
    ലളിതം സുന്ദരം

    ലളിതം സുന്ദരം

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ അനിയനും നടനുമായ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


    • മധു വാര്യർ
      Director
    • ബിജിബാല്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X