വിമര്‍ശനാത്മക നിരൂപണം

  • അഭിനേതാവായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമിതപ്രതീക്ഷകളോ പ്രത്യേകിച്ച് അവകാശവാദങ്ങളോ ഇല്ലാതെയാണ് സിനിമയെത്തിയത്. സിനിമയെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും പ്രേക്ഷകരെ അമിത പ്രതീക്ഷയിലേക്ക് തള്ളിവിട്ടിരുന്നില്ല ഈ താരപുത്രന്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X