Malayalam»Movies»Lucifer»Movie Trivia

    ലൂസിഫര്‍

    സാഹിത്യ രൂപം

    Action

    പ്രയോജന നിരൂപണം

    റിലീസ് ചെയ്ത തിയ്യതി

    28 Mar 2019
    Trivia
    ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍തന്നെ ലൂസിഫര്‍ മാസല്ല മരണമാസ് ഐറ്റമെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.ലൂസിഫര്‍ നിരാശപ്പെടുത്തില്ലെന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നും സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ മോഹന്‍ലാലും പൃഥ്വിരാജും പറഞ്ഞിരുന്നു.പറഞ്ഞ വാക്കുകള്‍ ഒടുവില്‍ പാലിച്ചിരിക്കുകയാണ് ഇരുവരും.ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.ആരാധകര്‍ കാണാന്‍ അഗ്രഹിച്ച രീതിയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച സംവിധായകനാണ് ആരാധകരുടെ കൈയ്യടി മുഴുവന്‍.മോഹന്‍ലാല്‍ എന്ന നടന്‍ ആരാധകരെ സംബന്ധിച്ച് ഒരു വികാരമാണ്.ആ വികാരത്തെയാണ് പൃഥ്വരാജ് എന്ന സംവിധായകന്‍ മികച്ച രീതിയില്‍ ലൂസിഫറിലൂടെ അവതരിപ്പിച്ചത്
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X