MalayalambredcrumbMoviesbredcrumbMaheshum Maruthiyum
    മഹേഷും മാരുതിയും

    മഹേഷും മാരുതിയും

    Release Date : 28 Dec 2021
    Director : സേതു
    Critics Rating
    100+
    Interseted To Watch
    ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മഹേഷും മാരുതിയും. മാരുതിയും മഹേഷും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മണിയന്‍ പിള്ളരാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • സേതു
      Director
    • മണിയന്‍പിള്ള രാജു
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X