
മെമ്പര്‍ രമേശന് 9-ാം വാര്‍ഡ്
Release Date :
2021
Interseted To Watch
|
അര്ജ്ജുന് അശോകന് നായകനായി എത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന് 9-0ാം വാര്‍ഡ്. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പന്‍ വിനോദ്,ശബരീഷ് വര്‍മ, സാബുമോന് അബ്ദു സമദ്, ഇന്ദ്രന്‍സ്, ധര്മജന് ബോള്‍ഗാട്ടി, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കൈലാസ് മേനോന് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ബോബന്,മോളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
-
ആന്റോ ജോസ് പെരേരDirector
-
എബി ട്രീസ പോള്‍Director
-
ബോബന്Producer
-
മോളിProducer
-
കൈലാസ് മേനോന്Music Director
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
-
സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
-
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള്‍ ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ പ്രീസ്റ്റ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ