മേരാ നാം ഷാജി
സാഹിത്യ രൂപം
Comedy
റിലീസ് ചെയ്ത തിയ്യതി
05 Apr 2019
സിനിമ വാര്‍ത്തകള്‍
-
നാദിര്‍ഷയുടെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള ഷാജിമാരുടെ കഥ പറഞ്ഞ സിനിമ കൂടിയായിരുന്നു ഇത്. ആസിഫ്..
-
നാദിര്‍ഷയുടെ ഷാജിമാര്‍ മോശമാക്കിയില്ല! മേരാ നാം ഷാജി രസിപ്പിക്കും!കൂട്ടത്തില്‍ സ്കോര്‍ ചെയ്ത് ബൈജു!നാദിര്‍ഷയുടെ സംവിധാനത്തില്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് മേരാ നാം ഷാജി. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ്..
-
തിയറ്ററുകളെ ചിരിപ്പൂരമാക്കാന് മൂന്ന് ഷാജിമാര്‍! നാദിര്‍ഷയുടെ മറ്റൊരു മാസ് ചിത്രം! ഓഡിയന്‍സ് റിവ്യൂ!മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ നാദിര്‍ഷ ഇന്ന് മലയാളത്തിലെ മികച്ച സംവിധായകന്മാരില് ഒരാളാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി അമര്‍ അക്ബര്‍..
-
കട്ടപ്പനയിലെ ഹൃത്വിക് റോഷനു സേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാം നാം ഷാജിയ മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് ഇലി, ബിജു മേനോൻ. ബൈജു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി..
ബന്ധപ്പെട്ട വാര്‍ത്ത