Malayalam»Movies»Mike»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • കണക്കുകൾ കൂട്ടിനോക്കിയാൽ യുവത്വത്തിന്റെ ആവേശവും വാശിയും മാനസിക സംഘർഷങ്ങളും അനാവരണം ചെയ്യുന്ന സുന്ദരചിത്രം. അതാണ് വിഷ്ണു ശിവപ്രസാദ് ഒരുക്കിയ മൈക്ക്.
    • മലയാള സിനിമയില്‍ കേന്ദ്രപ്രമേയമായി വന്നിട്ടില്ലാത്ത പ്രമേയ പരിസരം തന്നെയാണ് ചിത്രത്തിന്‍റെ യു‍എസ്‍പി. അതേസമയം, ​പറയുന്നത് ​ഗൗരവമുള്ള വിഷയമെങ്കിലും ഒട്ടുമേ മുഷിപ്പിക്കാത്ത രീതിയിലാണ് നവാ​ഗത സംവിധായകനായ വിഷ്ണു ശിവപ്രസാദ് ചിത്രത്തിന്‍റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
    • വളരെ സ്ലോപ്പിയായ തിരക്കഥയാണ് മൈക്കിന്റേത്. മാത്രമല്ല, ട്രാന്‍സ് വുമണ്‍, ട്രാന്‍സ്‌മെന്‍ എന്നിവരുടെ ഐഡിന്റിറ്റിയെ വരെ ഈ സിനിമ വളരെ പ്രോബ്ലമാറ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X