Malayalam»Movies»Monster»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • വൈശാഖിന്‍റെ സംവിധായക മികവിനോടൊപ്പം ഉദയകൃഷ്ണയുടെ ബ്രില്യന്‍റ് സ്ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. ഒരു കമേഴ്‌സ്യൽ മാസ് സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം സിനിമയിലുണ്ട്.
    • എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
    • മോണ്‍സ്റ്റർ സിനിമയുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ ആദ്യ പകുതിയിൽ പ്രതീക്ഷിച്ച അതിഗംഭീര ട്വിസ്റ്റുകൾ എല്ലാം തന്നെ ഉദയ് കൃഷ്ണയുടെ മുൻപത്തെ സിനിമകളുടെ സ്ഥിരം ശൈലിയിൽ എന്ന് തോന്നിയാൽ പ്രേക്ഷകനെ കുറ്റം പറയാൻ കഴിയില്ല.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X