മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് (2022)
Release date
11 Nov 2022
genre
വിമര്‍ശനാത്മക നിരൂപണം
-
തുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് തീരെ മുറിയാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിനായി എന്ന് സംശയമേതുമില്ലാതെ പറയാം. ഒരു ഘട്ടത്തിലെങ്കിലും മുകുന്ദന് ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നിയെങ്കില്‍ അതാണ് 'മുകുന്ദന് ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നിയെങ്കില്‍ അതാണ് 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സി'ന്റെ വിജയം.
-
'ഗോദ', 'ആനന്ദം' തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സംവിധാന സംരഭമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഥ പറച്ചിലില്‍ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പിടാൻ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിരിക്കുന്നു.
-
ഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയുള്ള കഥാഗതിയും അവതരണവുമാണ് ചിത്രത്തിന്റെ വിജയം. ചുരുക്കത്തിൽ, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തിയറ്ററിൽ പോയിക്കണ്ടാൽ നിരാശപ്പെടില്ല എന്നുറപ്പ്.