മ്യാവൂ

    മ്യാവൂ

    Release Date : 18 Sep 2022
    Critics Rating
    100+
    Interseted To Watch
    സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മ്യാവൂ. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ് തിരക്കഥ. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മംമ്തയും സൗബിനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





    • ലാൽ ജോസ്
      Director
    • തോമസ്സ് തിരുവല്ല
      Producer
    • ജസ്റ്റിന്‍ വര്‍ഗീസ്
      Music Director
    • സുഹൈല്‍ കോയ
      Lyricst
    • ഇക്ബാല്‍ കുറ്റിപ്പുറം
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X