സിനിമ വാര്‍ത്തകള്‍
-
നല്ല ചിത്രങ്ങൾ പലതു തിയേറ്ററുകൾ കാണാതെ പുറത്ത് പോകുകയാണ്. 2016 ൽ ഗപ്പിയ്ക്ക് സംഭവിച്ചത് രണ്ടു വർഷത്തിനു ശേഷം വീണ്ടും ആവർത്തിക്കുകയാണ്. അന്ന് ഗപ്പിയെങ്കിൽ ഇന്ന് നാം. യുവതാരങ്ങളെ അണിനിരത്തി ജോഷി..
-
യുവതാരനിരയോടാണ് സുരാജ് ഏറ്റുമുട്ടുന്നത്, ഈയാഴ്ച തിയേറ്ററുകളിലേക്കെത്താന്‍ സാധ്യതയുള്ള സിനിമകള്‍,കാണൂഅവതരണത്തിലായാലും പ്രമേയത്തിലായാലും ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. റിലീസ് ദിവസം പലപ്പോഴും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രേക്ഷകരുടെ..
-
ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. കമല്‍ സംവിധാനം ചെയ്ത നിറം, ലാല്‍ജോസിന്റെ..
-
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശബരീഷ് വര്‍മ്മ. ചിത്രത്തില്‍ അഭിനയത്തിനു പുറമെ പാട്ടുകള്‍ എഴുതിയും പാടിയും..