വിമര്‍ശനാത്മക നിരൂപണം

    • ലോക സിനിമയ്ക്ക് മലയാളത്തിന്റെ ഏറ്റവും പുതിയ സംഭാവനയാണ് ചിത്രം. ആർത്തിരമ്പുന്ന കയ്യടികളോടെയാണ് ചിത്രത്തിന്റെ ആദ്യ രംഗം തുടങ്ങിയതെങ്കിൽ ചിത്രം അവസാനിക്കുമ്പോൾ അതേ കയ്യടി ലഭിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.
    • സുന്ദരമായ പകൽസ്വപ്നം പോലെ ഒരു ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം.
    • നൻപകൽ നേരത്തു മയക്കം; ചെറുകഥ പോലൊരു ചെറു സിനിമ
    • ഒരു ഉറക്കത്തില്‍ കണ്ട സ്വപ്നമെന്നപോലെ പ്രേക്ഷകനെ ഇരുത്തിയ ശേഷം സംവിധായകന്‍ സിനിമ അവസാനിപ്പിക്കുന്നു. അവസാനിക്കുന്ന ആ നിമിഷത്തില്‍ നിന്നാണ് പ്രേക്ഷകന് സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓര്‍ത്തും തങ്ങള്‍ കണ്ട കാഴ്ചയെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നത്.
    • സുന്ദരമായ പകൽസ്വപ്നം പോലെ ഒരു ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം.
    • ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്റ്റർപീസ് എന്ന് ഈ സിനിമയെ വിളിക്കുന്നതിൽ തെറ്റില്ല. എൽ.ജെ.പി. കുടുംബപ്രേക്ഷകരുടെ സംവിധായകനായി മാറിയ ട്രാൻസ്ഫോർമേഷൻ പോയിന്റ് കൂടിയാണ് ‘നൻപകൽ നേരത്ത് മയക്കം’.
    • മൂവാറ്റുപുഴയിൽ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം. അതേ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ മറികടക്കാൻ ശ്രമിക്കുന്നതിന്റെ അദ്ഭുതകരമായ കാഴ്ച കൂടിയാണ് ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X