നാരദന്‍

    നാരദന്‍

    Release Date : 07 Dec 2021
    Critics Rating
    100+
    Interseted To Watch
    ടൊവീനോ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ ആണ് രചന. ജാഫര്‍ സാദിഖ് ക്യമാറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ശേഖര്‍ മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് കുരുവിള, റിമ കല്ലിങ്കല്‍, ആഷിക്ക് അബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.


    • ആഷിഖ് അബു
      Director/Producer
    • സന്തോഷ് ടി കുരുവിള
      Producer
    • റിമ കല്ലിങ്കൽ
      Producer
    • ശേഖര്‍ മേനോന്‍
      Music Director
    • ഉണ്ണി ആർ
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X