നാരദന് (2021)
Release date
18 Oct 2021
genre
നാരദന് കഥ/ സംഭവവിവരണം
ടൊവീനോ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്. ഉണ്ണി ആര് ആണ് രചന. സന്തോഷ് കുരുവിള, റിമ കല്ലിങ്കല്‍, ആഷിക്ക് അബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
**Note:Hey! Would you like to share the story of the movie നാരദന് with us? Please send it to us (popcorn@oneindia.co.in).