നേരറിയാൻ സി ബി ഐ (U)
സാഹിത്യ രൂപം
Action
റിലീസ് ചെയ്ത തിയ്യതി
09 Sep 2005
സിനിമ വാര്‍ത്തകള്‍
-
വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന് പറയുന്നതിങ്ങനെമമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ നിര്‍മ്മിച്ച കുറ്റാന്വേഷണ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. നാല് ഭാഗങ്ങളിലായി നിര്‍മ്മിച്ച സിനിമയ്ക്ക് അഞ്ചാമത് ഒന്ന് കൂടി വരുന്നതായി..
-
മലയാള സിനിമയില്‍ ഏറ്റവും അധികം തുടര്‍ച്ചകള്‍ ഇറങ്ങിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ച് പതിപ്പികളാണ് ഇതുവരെ പുറത്തിറങ്ങിയത്. എസ്എന്‍..
ബന്ധപ്പെട്ട വാര്‍ത്ത