ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
സാഹിത്യ രൂപം
Comedy
റിലീസ് ചെയ്ത തിയ്യതി
01 Sep 2017
സിനിമ വാര്‍ത്തകള്‍
-
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമായിരുന്നു ശാന്തികൃഷ്ണ. 1980ല്‍ പുറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ സിനിമയില്‍..
-
23 വര്‍ഷങ്ങലുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ മലയാള സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള..
-
മനോഹരമായൊരു വര്‍ഷമാണ് കടന്നുപോയത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. നിരവധി പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചൊരു വര്‍ഷം കൂടിയാണ് കടന്നുപോയത്...
-
മലയാളത്തിന്റെ ജനപ്രിയ നായകന് സത്യത്തില്‍ ഇപ്പോള്‍ ദിലീപല്ല, അത് നിവിന്‍ പോളി തന്നെയാണ്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ശരാശരിയ്ക്ക് മുകളില്‍ വിജയം നേടിയിരിയ്ക്കും എന്നത്..
ബന്ധപ്പെട്ട വാര്‍ത്ത