വിമര്‍ശനാത്മക നിരൂപണം

    • സാധാരണക്കാരൻ ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഏത് അധികാരകേന്ദ്രവും ഒന്ന് വിറയ്ക്കും എന്നാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം നൽകുന്ന ആത്യന്തികമായ സന്ദേശം. ധൈര്യമായി ടിക്കറ്റെടുക്കാം ഈ കേസും വാദങ്ങളും കാണാൻ.
    • ഡീഗ്ലാമർ ചെയ്യപ്പെട്ട്, നിൽപ്പിലും നോക്കിലും നടപ്പിലും സംസാരത്തിലും തന്നിലെ ഇതുവരെ കണ്ട നടനെ പാടെ പടിക്കുപുറത്തുനിർത്തിയാണ്, രാജീവന്റെ കുപ്പായത്തിലേക്ക് ചാക്കോച്ചൻ കയറിയത്. 'ദേവദൂതർ പാടി...' ഗാനത്തിന്റെ താളത്തിനൊപ്പം മാത്രമല്ല, തിയേറ്ററിൽ മുഴുവനും രാജീവന്റെ ആറാട്ട് പൂരമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം.
    • ചുരുക്കത്തിൽ, അവതരണമികവു കൊണ്ടും ആനുകാലിക പ്രസക്തി കൊണ്ടും സിനിമപ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സിനിമയാകും ‘ന്നാ താന്‍ കേസ് കൊട്’ എന്നുറപ്പ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X