ഒടിയന്‍

    സാഹിത്യ രൂപം

    Fantasy

    പ്രയോജന നിരൂപണം

    റിലീസ് ചെയ്ത തിയ്യതി

    14 Dec 2018
    Trivia
    മലയാളി പ്രേക്ഷകരുടെ ഇടയിൽ ഒടിയൻ തരംഗമായി കൊണ്ടിരിക്കുകയാണ്. ഏറെ നൂറ്റാണ്ടുകൾക്ക് മുമ്പുളള കഥായാണെങ്കിലും ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം ഒടിയൻ മാണിക്യനും ഒടി വിദ്യയുമാണ്. ഇരുട്ടിന്റെ മറവിൽ പല രൂപത്തിലും ഭാവത്തിലുമെത്തി ജനങ്ങളെ കൊലപ്പെടുത്ത ഒരു ശക്തി. ഇതാണ് എല്ലാവരുടേയും മനസിലുളള ഒടിയൻ.  ഇതിലൂടെ ഇയാളുടെ ലക്ഷ്യമെന്താണ്, എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നിങ്ങനെ  ഒട്ടനവധി ചോദ്യങ്ങളാണ്  ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്. ഈ ചോദ്യങ്ങളാണ്   പ്രേക്ഷകരെ ഓടിയൻ ചിത്രത്തിലേയ്ക്ക് ആകർഷിക്കുന്നത്. എല്ലാവർക്കും അറിയേണ്ടത് ആരാണ് ഒടിയൻ.എന്താണ് ഇയാളുടെ ലക്ഷ്യം എന്നതാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X