Malayalam » Movies » Oneway Ticket » Story

വണ്‍ വേ ടിക്കറ്റ്

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2008
കഥ/ സംഭവവിവരണം
പ്രിത്വിരാജ് നായകനായി 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'വണ്‍ വേ ടിക്കറ്റ്'. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ആരാധകനായിട്ടാണ് പ്രിത്വി ഈ ചിത്രത്തിൽ എത്തിയത്. ബിപിൻ പ്രഭാകർ ആണ് ചിത്രം സംവിധാനം ചെയ്തത്.