സിനിമ വാര്‍ത്തകള്‍
-
നായകന് കമ്യൂണിസ്റ്റാണെങ്കില്‍ ഈ നായികയെ സിനിമയില്‍ നിന്നും ഒഴിച്ച് നിറുത്താനാകില്ലെന്നാണ് അടുത്തിടെയായി മലയാള സിനിമയിലെ ഒരു പതിവ്. മെക്സിക്കന്‍ അപാരതയില്‍ നായകയായി എത്തിയ..
-
നടി പീഡിപ്പിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാ രംഗത്ത് പലരും പുതിയ ചില നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. സിനിമയില്‍ ഇനി സ്ത്രീവിരുദ്ധമായതോ, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതോ ആയ..
-
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഒരേ മുഖം. ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്...
-
ധ്യാന്‍ ശ്രീനിവാസന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ ഒരേ മുഖത്തിന്റെ റിലീസ് ഡേറ്റ് മാറ്റി. നവംബര്‍ 24ന് തിയേറ്ററുകളില്‍..
ബന്ധപ്പെട്ട വാര്‍ത്ത