MalayalambredcrumbMoviesbredcrumbOru Dhurabhimaana Kola
    ഒരു ദുരഭിമാനക്കൊല

    ഒരു ദുരഭിമാനക്കൊല

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    കേരളത്തെ ഞെട്ടിച്ച കെവിന്‍ വധക്കേസ് പ്രമേയമാകുന്ന സിനിമയാണ് ഒരു ദുരഭിമാനക്കൊല.മജോ മാത്യുവാണ് ചിത്രത്തിന്റെ സംവിധായകന്‍.ഇന്ദ്രന്‍സ്,അശോകന്‍,അങ്കമാലി ഡയറി ഫെയിം കിച്ചു,നന്ദു,വിവേക്,നിവേദിത,അംബികമോഹന്‍,സബിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രാജേഷ് കളത്തിപ്പടിയാണ്‌ ഛായാഗ്രഹണം.ഉഷ മേനോന്‍,സുമേഷ് കുട്ടിക്കല്‍ എന്നിവരുടേതാണ് ഗാനങ്ങള്‍.ഇന്‍സ്‌പെയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • മജോ മാത്യു
      Director/Producer
    • രാജന്‍ പറമ്പില്‍
      Producer
    • ഉഷ മേനോന്‍
      Lyricst
    • സുമേഷ് കൂട്ടിക്കല്‍
      Lyricst
    • രാജേഷ് കളത്തിപ്പടി
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X