Malayalam » Movies » Oru Muthassi Gada » Story

ഒരു മുത്തശ്ശി ഗദ

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2017
കഥ/ സംഭവവിവരണം
ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ ഒരു മുത്തശ്ശി ഗഥയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. സംവിധായകന്‍ ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. വിനീത് ശ്രീനിവാസന്‍, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ലെന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തും.

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam