Malayalam»Movies»Oru nerinte nombaram
    ഒരു നേരിന്റെ നൊമ്പരം

    ഒരു നേരിന്റെ നൊമ്പരം

    Release Date : 2015
    Cast :
    Critics Rating
    100+
    Interseted To Watch
    മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായ് നായകന്‍ 16 വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'ഒരു നേരിന്റെ നൊമ്പരം'. പി ശിവറാം സംവിധാനം ചെയ്യുന്ന ചിത്രം തെരുവിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന സീതയെന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ പറയുന്നത്. ബാല്യം, കൗമാരം, യൗവനം എന്നീ കാലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സീത നേരിടേണ്ടി വരുന്ന ദുരന്തങ്ങളെ സമൂഹത്തിന് മുന്നില്‍ എത്തിക്കുകയാണ് ചിത്രം ചെയ്യുന്നത്. പുതുമുഖ നടന്‍ അനൂപ് ഡേവിസാണ് 16 റോളുകള്‍ കൈകാര്യം ചെയ്യുന്നത്. വൈഗ കേന്ദ്ര കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നു.
     
     
     

    • പി ശിവറാം
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X