ഒരു തെക്കന്‍ തല്ല് കേസ് (2022)
Release date
08 Sep 2022
genre
വിമര്‍ശനാത്മക നിരൂപണം
-
അടി, തട, റിപീറ്റ് രീതിയിൽ നടക്കുന്ന രാജേഷ് പിന്നാടന്റെ തിരക്കഥ പ്രേക്ഷകർക്ക് എടുത്താൽപൊങ്ങാത്തതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. തെക്കൻ കേരളത്തിലെ ഗ്രാമപ്രദേശത്ത് 80കളിൽ സംഭവിക്കുന്ന കശപിശയും, വാശിയും, പ്രണയവും, കൂട്ടുകെട്ടും ആസ്വദിച്ചു കാണാമെങ്കിൽ നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്ത 'തല്ല് കേസിന്' ടിക്കറ്റ് എടുക്കാം.