Malayalam»Movies»Pappa 2019
    പപ്പ

    പപ്പ

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    അനില്‍ അന്റോ,പിങ്കി റോബിന്‍,നൈഗ സാനു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പപ്പ.ഷിബു ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍.അരുന്ധതിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.ജയേഷ് സ്റ്റീഫനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.സംവിധായകന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്.ഗോള്‍ഡന്‍ ഏജ് ഫിലിംസ്,വിന്‍ വിന്‍ എന്റര്‍ടൈന്റ്‌മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    • ഷിബു ആന്‍ഡ്രൂസ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X