Malayalam»Movies»peranbu»Movie Trivia

    പേരന്‍പ്

    സാഹിത്യ രൂപം

    Drama

    പ്രയോജന നിരൂപണം

    റിലീസ് ചെയ്ത തിയ്യതി

    01 Feb 2019
    Trivia
    അമുദവനെന്ന കഥാപാത്രമായി മമ്മൂട്ടി ജീവികക്കുകയായിരുന്നുവെന്നായിരുന്നു സിനിമ കണ്ടവര്‍ പറഞ്ഞത്. പ്രതിഫലം വാങ്ങിക്കാതെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്.എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യുന്നതല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഭിന്നശേഷിക്കാരിയായ പാപ്പായും അവളുടെ പിതാവായ അമുദവനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ കാതല്‍.ടാക്‌സി ഡ്രൈവറായ അമുദവന്റെയും അയാളുടെ മകളുടെയും കഥയാണ് പേരന്‍പ്.സെറിബ്രല്‍ പാള്‍സി ബാധിച്ച മകളോടുള്ള പിതാവിന്റെ കരുതലും മകളെ മനസ്സിലാക്കാനുള്ള ശ്രമവുമൊക്കെയാണ് സിനിമ പറയുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.വൈകാരികമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തൊരുക്കിയ സിനിമ പ്രേക്ഷക മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നുവെന്നും അവര്‍ പറയുന്നു.പുലര്‍ച്ചെ മുതലേ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. പലയിടങ്ങളിലും പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X