Malayalam»Movies»Petta-Tamil»Movie Trivia

    പേട്ട

    സാഹിത്യ രൂപം

    Action

    പ്രയോജന നിരൂപണം

    റിലീസ് ചെയ്ത തിയ്യതി

    10 Jan 2019
    Trivia
    കാലയ്ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രമാണ് പേട്ട. തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് തലൈവര്‍ എത്തുന്നത്. രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.വിജയ് സേതുപതിയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിലെ രജനിയുടെ ഗെറ്റപ്പ് കാണിച്ചുകൊണ്ടായിരുന്നു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X