Malayalam » Movies » Puli Murugan » Story

പുലിമുരുകൻ

സാഹിത്യ രൂപം

Action

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Dec 2015
കഥ/ സംഭവവിവരണം
വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ആക്ഷൻ ചിത്രമാണ് പുലിമുരുകൻ. കാലാപ്പാനിക്ക് ശേഷം തമിഴ് നടൻ പ്രഭുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ആരെയും വകവയ്ക്കാത്ത കർക്കശ സ്വഭാവക്കാരനാണ് മുരുകൻ. അയാളുടെ പ്രവർത്തനങ്ങൾ അധിക സമയവും വനത്തിലാണ്, അതുകൊണ്ട് നാട്ടുകാർ അയാൾക്ക് അറിഞ്ഞിട്ട പേരാണ് പുലിമുരുകൻ. ശിവാജി, അന്യന്‍, യന്തിരന്‍, ഐ തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷനൊരുക്കിയ സ്‌റ്റണ്ട്‌ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ്‌ പുലിമുരുകന്‌ സ്‌റ്റണ്ടൊരുക്കുന്നത്‌. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ്ങ് ഇപ്പോൾ വിയറ്റ്നാമില്‍ പുരോഗമിക്കുകയാണ്. മുളകുപാടം ടോമിച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്.       

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam